Home NARTH LOCAL-NEWS KOLACHERI ചരിത്ര പ്രസിദ്ധമായ കൊളച്ചേരി ഉറുമ്പിയിൽ മഖാം ഉറൂസ് 2023 മെയ് 6,7 ശനി ഞായർ
KOLACHERI - 4 weeks ago

ചരിത്ര പ്രസിദ്ധമായ കൊളച്ചേരി ഉറുമ്പിയിൽ മഖാം ഉറൂസ് 2023 മെയ് 6,7 ശനി ഞായർ

ഉറുമ്പിയിൽ : ചരിത്ര പ്രസിദ്ധമായ കൊളച്ചേരി ഉറുമ്പിയിൽ മഖാം ഉറൂസ് 2023മെയ് 6,7 ശനി ഞായർ മെയ് 6 ശനി മഗ്‌രിബ് നിസ്കാരം ശേഷം പതാക ഉയർത്തൽ മഹല്ല് പ്രസിഡന്റ് എം കെ അബ്ദുള്ള ഹാജി തുടർന്ന് മഖാം സിയാറത്ത് നേതൃത്വം ലുക്മാനുൽ ഹകീം ഫാളിൽ മിസ്ബാഹി തുടർന്ന് രിഫാ ഈ റാത്തീബ് രിഫാഈ ദഫ് സംഘം ചേലേരി മെയ് 7 ഞായർ രാവിലെ 11 മണിക്ക് അന്നദാനം രാത്രി 7:30ന് ജലാലിയ്യ റാത്തീബ് നേതൃത്വം ലുക്മാനുൽ ഹകീം ഫാളിൽ മിസ്ബാഹി ശ്രീകണ്ഠാപുരം

Leave a Reply

Your email address will not be published. Required fields are marked *

Check Also

കണ്ണൂർ വിമാനത്താവളത്തോടുള്ള അവഗണന അവസാനിപ്പിക്കണം -കെ.സുധാകരൻ