ആർ.രോഹിണി നിര്യാതയായി
വേശാല – കോമക്കരി ബാപ്പയിൽ മൂലയിലെ പരേതരായ പാലേരി കണ്ണൻ രയരമ്പേത്ത് പാർവ്വതി ദമ്പതികളുടെ മകൾ മൂട്ടിൽ ഹൗസിൽ ആർ. രോഹിണി (59) നിര്യാതയായി ഭർത്താവ് സി.എം.മോഹനൻ (CPI(M) കോമക്കരി ബ്രാഞ്ച് മെമ്പർ) മകൾ ആർ.ശ്രുതി മരുമകൻ ഷിജു.കെ .പി (വളക്കൈ). സഹോദരങ്ങൾ നാരായണൻ, സരോജിനി, പത്മിനി, മോഹനൻ



Click To Comment