എക്സ്-അബുദാബിയൻ പ്രവാസി കൂട്ടായ്മ സംഘടിപ്പിച്ചു.
തളിപ്പറമ്പ: എക്സ് അബുദാബിയൻസ് പ്രവാസി റീ യൂണിയൻ കൂട്ടായ്മ സംഘടിപ്പിച്ചു. ഐ എം എ ഹാളിൽ വെച്ചു നടന്ന കൂട്ടായ്മ
പ്രസിഡന്റ് എ.പി. ഉമ്മറി ന്റെ അധ്യക്ഷതയിൽ
എസ്. പി. അബ്ദുള്ള ഉദ്ഘാടനം ചെയ്തു.
കെ. മുഹമ്മദ് കുഞ്ഞി മാസ്റ്റർ,കെ.വി.ഇസ്സുദീൻ, ടി.കെ.മുഹമ്മദ് കുഞ്ഞി, കെ.ഹാഷിം,ലായിൻ ഹംസ,കുട്ടൻ സത്താർ എന്നിവർ സംസാരിച്ചു.
കൺവീനർ സി. അബ്ദുൽ ഖാദർ സ്വാഗതവും,സെക്രട്ടറി റഷീദ് നന്ദിയും പറഞ്ഞു. ചടങ്ങിൽ പഴയ കാല അബുദാബി പ്രവാസികളെ ആദരിച്ചു. ചടങ്ങിൽമൂന്നൂറോളം പേർ പങ്കെടുത്തു.



Click To Comment