ചീട്ടുകളി രണ്ടു പേർ പിടിയിൽ
ശ്രീകണ്ഠപുരം: പണം വെച്ച്ചീട്ടുകളിക്കിടെ പോലീസ് സംഘം രണ്ട് പേരെ പിടികൂടി .ശ്രീകണ്ഠാപുരം കോട്ടൂരിലെ കൂനിങ്കൽ ലോറൻസ്, കൂട്ടുമുഖം വെള്ളരിയിലെ ചേരൻ വീട്ടിൽ ജിനിൽ എന്നിവരെയാണ് എസ്.ഐ.രഘുനാഥും സംഘവും പിടികൂടിയത്. കോട്ടൂർ ബസ് സ്റ്റോപ്പിന് പിറകിൽ വെച്ചാണ് ചീട്ടുകളിക്കാർ പിടിയിലായത്.കളിസ്ഥലത്ത് നിന്നും 1700 രൂപയും പോലീസ് കണ്ടെടുത്തു.



Click To Comment