Home KANNUR നഗ്നതാപ്രദർശനം യുവാവിനെതിരെ കേസ്
KANNUR - 4 weeks ago

നഗ്നതാപ്രദർശനം യുവാവിനെതിരെ കേസ്

ചൊക്ലി: നടന്നു പോകുകയായിരുന്ന വീട്ടമ്മക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയെന്ന പരാതിയിൽ യുവാവിനെതിരെ ചൊക്ലി പോലീസ് കേസെടുത്തു. കടവത്തൂർ സ്വദേശി സലീമിനെതിരെയാണ് പൂക്കോം കണ്ണമ്പള്ളി സ്വദേശിനിയായ 51 കാരിയുടെ പരാതിയിൽ പോലീസ് കേസെടുത്തത്.ഇക്കഴിഞ്ഞ 28ന് ആയിരുന്നു സംഭവം. വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന പരാതിക്കാരിക്ക് നേരെ ഇ യാൾ നഗ്നതാപ്രദർശനം നടത്തിയെന്നാണ് പരാതി

Leave a Reply

Your email address will not be published. Required fields are marked *

Check Also

കക്കാട് സ്വദേശി ഉസ്ബെക്കിസ്ഥാനിൽ മരിച്ചു