Home NARTH KANNADIPARAMBA “വിദ്യ നുകരാം വിജയം നേടാം” മിഹ്രജാനുൽ ബിദായ ദലിൽ മുനവ്വറിൽ ഇസ്ലാം മദ്രസ പുതിയ അധ്യായന വർഷം ആരംഭിച്ചു
“വിദ്യ നുകരാം വിജയം നേടാം” മിഹ്രജാനുൽ ബിദായ ദലിൽ മുനവ്വറിൽ ഇസ്ലാം മദ്രസ പുതിയ അധ്യായന വർഷം ആരംഭിച്ചു
ചെലേരി: ദാലിൽ മുനവിറുൽ ഇസ്ലാം ഹെയർ സെക്കൻഡറി മദ്രസയിലെ പുതിയ അധ്യായന വർഷത്തിൽ വിപുലമായ പ്രവേശനോത്സവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു…
മഹല്ല് ഖത്തീബ് സിയാദ് ഫൈസി, സദർ മുഅല്ലിം മുജീബ് റഹ്മാൻ ഇർഫാനി, കാദർ മൗലവി, ഹാദിൽ നിസാമി , ജമാഅത്ത് കമ്മിറ്റി പ്രസിഡൻറ് അബ്ദുൽഖാദർ ഹാജി സംസാരിച്ചു…
1 മുതൽ +1 വരെയുള്ള അഡ്മിഷൻ നാളെ മുതൽ ആരംഭിച്ചതായി പ്രധാന അധ്യാപകൻ മുജീബ് റഹ്മാനി ഇർഫാനി അറിയിച്ചു



Click To Comment