Home NARTH LOCAL-NEWS KANNADIPARAMBA “വിദ്യനുകരാംവിജയംനേടാം”
മിഹ്റജാനുൽബിദായ ഫാറൂഖിയ പുതിയഅധ്യയന വർഷം ആരംഭിച്ചു
മിഹ്റജാനുൽബിദായ ഫാറൂഖിയ പുതിയഅധ്യയന വർഷം ആരംഭിച്ചു
“വിദ്യനുകരാംവിജയംനേടാം”
മിഹ്റജാനുൽബിദായ ഫാറൂഖിയ പുതിയഅധ്യയന വർഷം ആരംഭിച്ചു
ഫാറൂഖിയ ബ്രാഞ്ച് മദ്രസ പാറപ്പുറം റമദാൻ അവധിക്ക് ശേഷമുള്ള പുതിയ അധ്യായന വർഷത്തിന് ഫാറൂഖ് പള്ളി ഖത്തീബ് റിഷാദ് ഫൈസി വാഴക്കാട് കിതാബ് ചൊല്ലികൊടുത്ത് പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ചു
റമദാനിൽ കൂടുതൽ നോമ്പ് എടുത്തവരെയും ഖുർആൻ പാരായണം ചെയ്തവരെയും നമസ്കാരത്തിൽ സ്ഥിരം പങ്കെടുത്തവരുമായ വിദ്യാർത്ഥികളെ പ്രത്യേകം പ്രോത്സാഹനങ്ങൾ നൽകി ആദരിച്ചു
ചടങ്ങിൽ സെക്രടറി ഹബീബ്c, സ്വാഗതവും ഉസ്താദുമാരായ അലവി ഉസ്താദ്, ഷാഫി ഫൈസി, ആശംസയും നിയാസ് kv നന്ദിയും പറഞ്ഞു
, ശരീഫ്kv,മുസമ്മിൽc, മുയ്സ് pp, ഹംസc, കൂടാതെ രക്ഷിതാക്കളും പങ്കെടുത്തു



Click To Comment