Home NARTH LOCAL-NEWS KOLACHERI OBIT കൂവചിക്കുന്നിലെ കെ. കെ. ശീതള നിര്യാതയായി.
OBIT - April 25, 2023

കൂവചിക്കുന്നിലെ കെ. കെ. ശീതള നിര്യാതയായി.

മാണിയൂർ: കൂവചിക്കുന്നിലെ കെ. കെ. ശീതള (55) നിര്യാതയായി. ഭർത്താവ് കെ. പി. ത്യാഗരാജൻ, മക്കൾ പ്രണവ് (മസ്ക്കറ്റ് ) പ്രീതി, മരുമക്കൾ മാനസ (മുഴപ്പിലങ്ങാട്), പ്രജീഷ് (പഴശ്ശി ) അച്ഛൻ കൊട്ടൻ, അമ്മ നാരായണി, സഹോദങ്ങൾ ജനാർദ്ദനൻ, രാജൻ, വത്സൻ, സൗദാമിനി, അശോകൻ, ശ്യാമള, ലത, റീന. സംസ്കാരം ഉച്ചക്ക് 12.30 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത്‌ പഞ്ചായത്ത് ശാന്തിവനത്തിൽ (പൊറോലം)

Leave a Reply

Your email address will not be published. Required fields are marked *

Check Also

മുസ്ലിം ലീഗ്തദ്ദേശിയം – ജനപ്രതിനിധി ശില്പശാല ഇന്ന് 2 മണിക്ക്:
പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും.