Home NARTH LOCAL-NEWS KOLACHERI OBIT ശാദുലി പള്ളിക്ക് സമീപം കോറോത്ത് റാസിഖ് നിര്യാതനായി.
OBIT - April 24, 2023

ശാദുലി പള്ളിക്ക് സമീപം കോറോത്ത് റാസിഖ് നിര്യാതനായി.

കക്കാട് : ശാദുലി പള്ളിക്ക് സമീപം കോറോത്ത് റാസിഖ് ( 51 ) മാട്ടുലിൽ വെച്ച് നിര്യാതനായി. പരേതരായ ഇമ്പിച്ചി , നഫീസഎന്നിവരുടെ മകനാണ്.
ഭാര്യ: സൈനബ
മക്കൾ, ഷർമിന
ഷഹനാദ് , രഹനാസ്.
സഹോദരങ്ങൾ :- അസ് ലം , സലീം, സൈനബ, മെഹ്റു, പരേതനായ സാദിഖ്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

മുസ്ലിം ലീഗ്തദ്ദേശിയം – ജനപ്രതിനിധി ശില്പശാല ഇന്ന് 2 മണിക്ക്:
പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും.