കണ്ണാടി പറമ്പ് വള്ളുവൻ കടവിലെ പനയൻ മാധവി നിര്യാതയായി.
കണ്ണാടി പറമ്പ്, വള്ളുവൻ കടവിലെ പനയൻ മാധവി (72) നിര്യാതയായി. ഭർത്താവ് പരേതനായ ജനാർദ്ദനൻ. മക്കൾ ഷൈലജ, ചന്ദ്രഹാസൻ, സന്തോഷ്, രാജേഷ്, ജേഷ്മ.. മരുമക്കൾ കൃഷ്ണൻ (പുതിയങ്ങാടി ), ഷംന (അത്താഴക്കുന്ന് )സ്വപ്ന (കൂവേരി ), രജനി (പരിയാരം ), ഷൈൻജിത് (പള്ളിയാംമൂല ).. സംസ്കാരം 1 മണിക്ക് പുല്ലൂപ്പി സമുദായ ശ്മശാനത്തിൽ



Click To Comment