സി. കണ്ണൻ അനുസ്മരണം സംഘടിപ്പിച്ചു.
ചട്ടുകപ്പാറ- CITU സ്ഥാപക നേതാക്കളിലൊളായ സ: സി.കണ്ണൻ്റെ പതിനേഴാം ചരമവാർഷികത്തിൻ്റെ ഭാഗമായി CITU മയ്യിൽ ഏറിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.CITU ജില്ലാ സെക്രട്ടറി ടി.പി.ശ്രീധരൻ ഉദ്ഘാടനം ചെയ്തു.CITU ഏറിയ സെക്രട്ടറി എ.ബാലകൃഷ്ണൻ അദ്ധ്യക്ഷ്യം വഹിച്ചു. ഏറിയ പ്രസിഡണ്ട് കെ.നാണു സംസാരിച്ചു. സംഘാടക സമിതി കൺവീനർ ആർ.വി.രാമകൃഷ്ണൻ സ്വാഗതം പറഞ്ഞു. സംഘാടക സമിതി ചെയർമാൻ കെ.രാമചന്ദ്രൻ നന്ദി രേഖപ്പെടുത്തി.



Click To Comment