മരത്തിൽ നിന്ന് വീണ് പരിക്കേറ്റ പുല്ലൂപ്പി സ്വദേശി മരണപ്പെട്ടു
പുല്ലൂപ്പി: മരത്തിൽ നിന്ന് വീണ് പരിക്കേറ്റ മദ്യ വയസ്കൻ മരണപ്പെട്ടു .പുല്ലൂപ്പി സ്മശാനത്തിന് സമീപത്തെ ബാലൻ ആണ് നിര്യാതനായത് കഴിഞ്ഞയാഴ്ച വീടിനു സമീപത്തെ മാവിൽ നിന്നും മാങ്ങ പറിക്കുന്നതിനിടെ അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നുപരിയാരം മെഡിക്കൽ കോളേജിലും മംഗലാപുരത്തേയും ചികിത്സക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു ഇവിടെ വച്ചാണ് മരണപ്പെട്ടത് ഭാര്യ അമ്മിണി മക്കൾ ഡയാന, സൗമ്യ, ദിൽഷാദ് സംസ്ക്കാരം നാളെ സെന്റ് ഇഗ്നേഷ്യസ് ചർച്ച് സെമിത്തേരിയിൽ



Click To Comment