Home KANNUR എസ്.എസ്.എൽ.സി പരീക്ഷാ ഫലം മേയ് 20ന്; പ്ലസ് ടു 25ന്, സ്കൂളുകൾ ജൂൺ ഒന്നിന് തുറക്കും
KANNUR - April 20, 2023

എസ്.എസ്.എൽ.സി പരീക്ഷാ ഫലം മേയ് 20ന്; പ്ലസ് ടു 25ന്, സ്കൂളുകൾ ജൂൺ ഒന്നിന് തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.എസ്.എൽ.സി പരീക്ഷാഫലം മേയ് 20ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. പ്ലസ് ടു പരീക്ഷാ ഫലം മേയ് 25നും പ്രഖ്യാപിക്കും.

അതേസമയം, വേനൽ അവധിക്ക് ശേഷം സ്കൂളുകൾ ജൂൺ ഒന്നിന് തന്നെ തുറക്കുമെന്നും മന്ത്രി അറിയിച്ചു. അടുത്ത ആഴ്ച വിദ്യാഭ്യാസ ഉദ്യോഗസ്ഥരുടെ യോഗം ചേരും.മേയ് 20ന് മുമ്പായി പി.ടി.എ യോഗം ചേരണമെന്നും മന്ത്രി നിർദേശം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Check Also

യുവാക്കളെ കാറിൽ തട്ടിക്കൊണ്ടു പോയ സംഘത്തിലെ മൂന്ന് പേർ അറസ്റ്റിൽ