കുട്ടി ഡ്രൈവർ പിടിയിൽ
തളിപ്പറമ്പ്. പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് സ്കൂട്ടർ ഓടിക്കാൻ കൊടുത്ത വാഹനഉടമക്കെതിരെ പോലീസ് കേസെടുത്തു.വാഹന പരിശോധനക്കിടെ തളിപ്പറമ്പ് ടൗണിൽ വെച്ചാണ് കൗമാരക്കാരൻ ഓടിച്ചു വന്ന കെ.എൽ.59.എൽ.872 നമ്പർ സ്കൂട്ടി എസ്.ഐ.എൻ.ചന്ദ്രനും സംഘവും പിടികൂടിയത്.വാഹനം കസ്റ്റഡിയിലെടുത്ത പോലീസ് വാഹന ഉടമ തളിപ്പറമ്പ് കപ്പാലത്തെ പൂമംഗലത്ത് പുതിയ പുരയിൽ മദനി (32) ക്കെതിരെ കേസെടുത്തു.



Click To Comment