Home KANNUR അരങ്ങിൽ അനുസ്മരണവും
നോമ്പ് തുറയും
KANNUR - April 18, 2023

അരങ്ങിൽ അനുസ്മരണവും
നോമ്പ് തുറയും


കാനച്ചേരി : എൽ.ജെ.ഡി. കണ്ണൂർ മണ്ഡലം കമ്മിറ്റിയും മുണ്ടേരി പഞ്ചായത്ത് കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സ: അരങ്ങിൽ ശ്രീധരൻ ജൻമശതാബ്ദിയുടെ ഭാഗമായി അനുസ്മരണവും നോമ്പ് തുറയും നടത്തി
എൽ. ജെ.ഡി ജില്ല സിക്രട്ടറി സി. വി.എം വിജയൻ ഉദ്ഘാടനം ചെയ്തു
സ: അരങ്ങിലിന്റ ഓർമ്മകൾ എന്നും സോഷ്യലിസ്റ്റുകൾക്ക് പ്രവത്തനത്തിന് ഊർജ്ജം നൽകുന്നതാണ്
സമൂഹത്തിലെ നാനാ വിഭാഗം ജനങ്ങളെ കൂട്ടി ഇണക്കി മുന്നോട്ട് പോകാൻ അരങ്ങിലിന്റ ഓർമ്മകൾ പ്രചോദനം ആകുമെന്ന് അദ്ദേഹം പറഞ്ഞു.. കെ.പി. പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു.. സമൂഹ നോമ്പ് തുറയിൽ ബഹു: രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ മുഖ്യാതിഥിയായി പങ്കെടുത്തു ജി.രാജേന്ദ്രൻ ,ഷമീം തീയ്യർക്കണ്ടി, വി.സ്വരാജ്, കെ.പി പ്രകാശൻ , രാജീവൻ പി , എ.രാജൻ, പി.നിസ്സാർ , കെ.കെ. സാദിഖ്, ഷിജു.കെ, മനോജ് ആർ, കെ.പി. പ്രണവ്, ഹാരിസ്.എം.സി. റിജേഷ് കെ., ഫൈസൽ എ.സി. സീന സ്വരാജ്, പ്രസീത കെ.പി , സിന്ധു പ്രശാന്ത്, ഷീജ.വി. എന്നിവർ പ്രസംഗിച്ചു..

Leave a Reply

Your email address will not be published. Required fields are marked *

Check Also

മുസ്ലിം ലീഗ്തദ്ദേശിയം – ജനപ്രതിനിധി ശില്പശാല ഇന്ന് 2 മണിക്ക്:
പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും.