Home NARTH LOCAL-NEWS KOLACHERI OBIT കെ.പി. വിജയൻ നിര്യാതനായി.
OBIT - April 18, 2023

കെ.പി. വിജയൻ നിര്യാതനായി.

നാറാത്ത്: രണ്ടാം മൈൽ ജ്യോതിസ്സിലെ കെ.പി. വിജയൻ (82) അന്തരിച്ചു. പരേതയായ കെ.എൻ. നളിനി (ഭാര്യ). കെ.എൻ. അജയൻ , ജ്യോതി (മക്കൾ) വിജയശ്രീ അജയ് കുമാർ , ഉണ്ണികൃഷ്ണൻ (മരുമക്കൾ ) സഹോദരങ്ങൾ ശരവണൻ , സുനന്ദ (പരേതർ ) ജയന്തി.
സംസ്കാരം ചൊവ്വാഴ്ച 1 മണിക്ക് പുല്ലൂപ്പി സമുദായ ശ്മശാനത്തിൽ .

Leave a Reply

Your email address will not be published. Required fields are marked *

Check Also

മുസ്ലിം ലീഗ്തദ്ദേശിയം – ജനപ്രതിനിധി ശില്പശാല ഇന്ന് 2 മണിക്ക്:
പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും.