Home NARTH LOCAL-NEWS KOLACHERI OBIT ഓട്ടോ മറിഞ്ഞ് പരിക്കേറ്റ യുവാവ് മരിച്ചു
OBIT - April 18, 2023

ഓട്ടോ മറിഞ്ഞ് പരിക്കേറ്റ യുവാവ് മരിച്ചു

കൂടാളി: ഓട്ടോറിക്ഷ മറിഞ്ഞ് പരിക്കേറ്റ് മംഗളൂരുവിൽ ചികിത്സയിലായിരുന്നയാൾ മരിച്ചു. പള്ളിപ്പൊയിൽ വിജേഷ് നിവാസിൽ സി.കെ. വിജേഷ് (42) ആണ് മരിച്ചത്. നായാട്ടുപാറ കരടിക്കുന്നിലായിരുന്നു അപകടം. അച്ഛൻ: പരേതനായ ഭാർഗവൻ, അമ്മ: വിമല. ഭാര്യ: ഷോണി. സഹോദരി: വിനയ. സംസ്കാരം ചൊവ്വാഴ്ച 10-ന് പയ്യാമ്പലത്ത്

Leave a Reply

Your email address will not be published. Required fields are marked *

Check Also

യുവാക്കളെ കാറിൽ തട്ടിക്കൊണ്ടു പോയ സംഘത്തിലെ മൂന്ന് പേർ അറസ്റ്റിൽ