Home NARTH LOCAL-NEWS KOLACHERI OBIT എം. എ മുഹമ്മദലി ബലാഫത്താനി
നിര്യാതനായി
OBIT - April 18, 2023

എം. എ മുഹമ്മദലി ബലാഫത്താനി
നിര്യാതനായി

പാപ്പിനിശ്ശേരി : പാപ്പിനിശ്ശേരി വെസ്റ്റ് ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന
എം. എ മുഹമ്മദലി ബലാഫത്തനി (71)
നിര്യാതനായി.
കണ്ണൂർ സിറ്റി ഹൈ സ്കൂളിൽ 33വർഷം ഉർദു അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഉപ്പള എ. ജെ സ്കൂളിൽ 5വർഷം പ്രിൻസിപ്പാളായിരുന്നു.
നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.
മക്കൾ :അനീസ് മാസ്റ്റർ,ജാഫർ മാസ്റ്റർ, തസ്നിം, റുബയ്യ

Leave a Reply

Your email address will not be published. Required fields are marked *

Check Also

തളിപ്പറമ്പിലെ കെഎസ്ഇബി കരാർ ജീവനക്കാരന്റെ മരണം കൊലപാതകം; സഹപ്രവര്‍ത്തകരായ രണ്ടുപേര്‍ അറസ്റ്റില്‍