പിറന്നാൾ ദിനത്തിൽ ഐ.ആർ.പി.സി.ക്ക് സാമ്പത്തിക സഹായം നൽകി
കണ്ണാടിപ്പറമ്പ്: പുല്ലൂപ്പിയിൽ അറക്കലെ വളപ്പിൽ ഷൈജു , ലിജി.ടി എന്നിവരുടെ മകൾ ദേവികയുടെ പിറന്നാൾ ദിനത്തിൽ ഐ.ആർ.പി.സി.ക്ക് സാമ്പത്തിക സഹായം നൽകി. കെ.വി സുമേഷ് എം.എൽ.എ തുക ഏറ്റുവാങ്ങി. സി.പി.എം കണ്ണാടിപ്പറമ്പ് ലോക്കൽ സെക്രട്ടറി ബൈജു.കെ, കൺവീനർ ബിജു ജോൺ , ഷൈനീഷ് എ.വി എന്നിവർ പങ്കെടുത്തു.



Click To Comment