കമ്പിൽ ചെറുക്കുന്നിൽ വീട്ടമ്മ കുളിമുറിയിൽ വീണ് മരണപ്പെട്ടു
കമ്പിൽ :- കമ്പിൽ ചെറുക്കുന്നിലെ എ .തങ്കമണി (53) കുളിമുറിയിൽ വീണ് മരണപ്പെട്ടു.
പരേതനായ ടാക്സി ഡ്രൈവർ സി.ലക്ഷമണൻ്റെ ഭാര്യയാണ്. മരുമകൻ :-ഷൈജു. പന്ന്യങ്കണ്ടിയിലെ ഭാസ്കോ ടൈലേഴ്സ് ഉടമ ഭാസ്കരൻ്റ സഹോദരിയാണ്.
Click To Comment