ആശുപത്രിയിലെ കൊള്ള അവസാനിപ്പിക്കണം ;ബഷീർ കണ്ണാടിപ്പറമ്പ്
കണ്ണൂർ: കോവിഡ് ചികിത്സയുടെ പേരിൽ സ്വകാര്യ ആശുപത്രിയിലെ നടത്തുന്ന തീവെട്ടിക്കൊള്ള അവസാനിപ്പിക്കണമെന്ന് എസ്.ഡി.പി.ഐ. ജില്ലാ ജന. സെക്രട്ടറി ബഷീർ കണ്ണാടിപ്പറമ്പ് ആവശ്യപ്പെട്ടു. ഫീസ് നിരക്ക് സംബന്ധിച്ച് സർക്കാർ പുറത്തിറക്കിയ മാനദണ്ഡം പോലും ചില ആസ്പത്രികൾ ലംഘിക്കുകയാണ്. സാമൂഹിക ഉത്തരവാദിത്വത്തോടെ നിലയുറപ്പിക്കുന്നതിന് പകരം ചൂഷണവ്യവസ്ഥയിലേക്കാണ് മാനേജ്മെൻറുകൾ മാറുന്നത്.
ഇത്തരം ആസ്പത്രികളെ നിലയ്ക്ക് നിർത്താൻ സർക്കാർ തയ്യാറാവണം-പ്രസ്താവനയിൽ പറയുന്നു.



Click To Comment
നിപ ഒഴിയുന്ന ആശ്വാസത്തിൽ കോഴിക്കോട്: ജില്ലയിലെ സ്കൂളുകൾ ഇന്ന് തുറക്കും
കോഴിക്കോട്ട് നിപ പോസിറ്റീവ് കേസുകളില്ലാത്ത പത്താം ദിവസം പിന്നിട്ടതോടെ ജില്ലയിലെ സ്കൂളുകൾ ഇ…