പുഷ്പോത്സവം ഇന്ന് സമാപിക്കും
കണ്ണൂർ:
ജില്ലാ അഗ്രി ഹോർട്ടികൾച്ചറൽ സൊസൈറ്റിയുടെ പുഷ്പോത്സവം തിങ്കളാഴ്ച സമാപിക്കും. വൈകിട്ട് അഞ്ചിന് കണ്ണൂർ പൊലീസ് മൈതാനിയിൽ സമാപന സമ്മേളനം സിറ്റി പൊലീസ് കമീഷണർ അജിത്ത് കുമാർ ഉദ്ഘാടനം ചെയ്യും. പുഷ്പോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിവിധ മത്സരവിജയികൾക്ക് സമാപന സമ്മേളനത്തിൽ സമ്മാനം നൽകും.



Click To Comment