Home NARTH KANNADIPARAMBA വിണ്ടും ഭക്ഷ്യ കിറ്റ് വിതരണം നടത്തി.
KANNADIPARAMBA - May 16, 2021

വിണ്ടും ഭക്ഷ്യ കിറ്റ് വിതരണം നടത്തി.

ചേലേരി ആശാരിച്ചാൽ ശ്രീ തായ്പ്പരദേവതാ ക്ഷേത്ര

കമ്മറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യതു .കോവിസ് രോഗം വന്നവർക്കും കോവിഡ് രോഗവ്യാപനത്തിൻ്റെ ഭാഗമായി ജോലിക്ക് പോകാൻ പറ്റാതെ ജീവിക്കുവാൻ ബുദ്ധിമുട്ടുന്നവർക്കു കൈതങ്ങായി ക്ഷേത്ര കമ്മറ്റി നടത്തിയ ഭക്ഷ്യക്കിറ്റ് വിതരണം .ഞായറാഴ്ച രാവിലെ മുതൽ ചേലേരി ,വളവിൽ ചേലേരി ഭാഗങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച കൊണ്ടായിരു ന്നുഭക്ഷ്യ കിറ്റ് വിതരണം ചെയ്തത്.അരി പഞ്ചസാര വെളിച്ചെണ്ണ മുതൽ മാസ്ക്ക് സാനി റ്റൈസർ തുടങ്ങി 23 ൽ പരം സാധനങ്ങൾ അടങ്ങിയ കിറ്റായിരുന്നു നൽകിയത് .കിറ്റ് വിതരണത്തിന് ക്ഷേത്ര ഭാരവാഹികൾ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *

Check Also

കണ്ണൂർ വിമാനത്താവളത്തോടുള്ള അവഗണന അവസാനിപ്പിക്കണം -കെ.സുധാകരൻ