Home KANNUR മനുഷ്യജാലിക സ്വാഗതസംഘം രൂപികരിച്ചു.
KANNUR - January 15, 2023

മനുഷ്യജാലിക സ്വാഗതസംഘം രൂപികരിച്ചു.

രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിൻറ കരുതൽ എന്ന പ്രമേയത്തിൽ SKSSF കണ്ണൂർ ജില്ലാ കമ്മിറ്റി കമ്പിലിൽ നടത്തുന്ന മനുഷ്യജാലികയുടെ സ്വാഗതസംഘരൂപീകരണ യോഗം കമ്പിൽ ഖുവ്വത്തുൽ ഇസ്‌ലാം മദ്റസയിൽ നടന്നു. ജില്ലാ പ്രസിഡണ്ട് അസ്‌ലം അസ‌ഹരിയുടെ അധ്യക്ഷതയിൽ സംസ്ഥാന വൈസ‌ പ്രസിഡണ്ട് ബഷീർ അസ്അദി നമ്പ്രം ഉദ്ഘാടനം ചെയ്തു. അഹ്‌മദ് തേർളായി, ഹംസ മാസ്റ്റർ മയ്യിൽ, അഷ്റഫ് ഫൈസി പഴശ്ശി, നസീർ മൂരിയാട്, ജമീൽ അഞ്ചരക്കണ്ടി, സുറൂർ പാപ്പിനിശ്ശേരി, സുഹൈൽ നിരത്തുപാലം,റിയാസ് പാമ്പുരുത്തി, നിസാർ കമ്പിൽ എന്നിവർ സംസാരിച്ചു.

സ്വാഗതസംഘ കമ്മിറ്റി

ഉപദേകശ സമിതി
സയ്യിദ് അലി ഹാഷിം നദ്‌വി ഹാഫില്‍ അബ്ദുല്ല ഫൈളി കുമ്മായക്കടവ്
അഷ്റഫൽ ഖാസിമി
മുഹമ്മദലി ഫൈസി ഇരിക്കൂർ
അഹമ്മദ് തേർളായി
ഫത്താഹ് ദാരിമി
മൊയ്തു മൗലവി മക്കിയാട്
അഷ്റഫ് ഫൈസി പഴശ്ശി
അഷ്‌റഫ്‌ മൗലവി അടിച്ചേരി
ഹംസ മാസ്റ്റർ മയ്യിൽ
സകരിയ ദാരിമി
സദഖത്തുള്ള മൗലവി
എം. അബ്ദുൽ അസീസ് ഹാജി
ബഷീർ അസ്അദി നമ്പ്രം
ജലീൽ ഹസനി
റയീസ് അസ് അദി
അബ്ദുള്ള ഹുദവി
മൊയ്തീൻ ഹാജി നമ്പ്രം
കെ പി അബൂബകർ ഹാജി
കെ എൻ മുസ്തഫ
ഡോക്ടർ ഹാരിസ് ദാരിമി

ചെയർമാൻ :അസീസ് ഹാജി മയ്യിൽ
വർക്കിംഗ് ചെയർമാൻ:റിയാസ് പാമ്പുരുത്തി
വൈസ് ചെയർമാൻ : നിയാസ് അസ്അദി
യൂസഫ് മൗലവി
മുഹമ്മദ് കുട്ടി മാസ്റ്റർ
ഹാരിസ് മർവ
മൊയ്തീൻ മാസ്റ്റർ കമ്പിൽ
കൺവീനർ: റഹ്മത്തുള്ള മൗലവി
വർക്കിംഗ് കൺവീനർ അർഷദ് നൂഞ്ഞേരി
ജോയിൻ കൺവീനർ: ഇൻഷാദ് മൗലവി
ഷുക്കൂർ മാസ്റ്റർ കണ്ടക്കൈ
ജംഷീർ പാവന്നൂർ
താജുദ്ധീൻ മാസ്റ്റർ
റഷീദ് മയ്യിൽ
ട്രഷറർ :ഒ.പി മൂസാൻകുട്ടി ഹാജി

ഫിനാൻസ് കമ്മിറ്റി
ചെയർമാൻ : നിസാർ കമ്പിൽ
വൈസ്. ചെയർമാൻ.. അജ്മൽ യമനി
ഹാരിസ് പാട്ടയം

കൺവീനർ : റൗഫ് പാലത്തുംകര
ജോ:കൺവീനർ..അനീസ് കമ്പിൽ
മുഹമ്മദ്‌ കുഞ്ഞി കമ്പിൽ

പബ്ലിസിറ്റി
ചെയർമാൻ: അബ്ദുൽബാരി നെല്ലിക്ക പാലം
വൈസ് :ചെയർമാൻ.. ഗഫാർ പുല്ലുപ്പി
ഫാസിൽ പാമ്പുരുത്തി
കൺവീനർ : നൂറ് കമ്പിൽ
സഫ്‌വാൻ പുല്ലുപ്പി
മുഹമ്മദ്‌ കുഞ്ഞി പാട്ടയം

സ്റ്റേജ് &ഡെക്കറേഷൻ
ചെയർമാൻ : ഹംസ ദാരിമി പുല്ലൂപ്പി
വൈസ് ചെയർമാൻ.. ഫൈസൽ കമ്പിൽ
ഷാഫി കാലടി

കൺവീനർ : റഹീസ് കമ്പിൽ
ഷാനിഫ് നമ്പ്രം
റിയാസ് കമ്പിൽ

മെമ്പർമാർ
സുഹൈൽ നിരത്തുപ്പാലം
ഹക്കീം ദാരിമി
അബ്ദു സലാം മയ്യിൽ
അബ്ദുറഹ്മാൻ വടക്കേ മൊട്ട
മൊയ്തീൻ മാസ്റ്റർ പുല്ലൂപ്പി
ഷിനാജ് നാറാത്ത്
അഷ്കർ കണ്ണാടിപ്പറമ്പ്
മുജീബ് കമ്പിൽ
മുസ്താഖ് ദാരിമി
ഉബൈദ് പുല്ലുപ്പി
ഷാഹുൽ പാലതുങ്കര ങ്കര
ഇബ്രാഹിം ഹസനി
നബ്രാസ് അസ്ഹരി
അൻസാർ അസ്ഹരി
അഷ്റഫ് യമാനി
ഖാസിം ഹുദവി
യഹ്‌യ കടൂർ
സഫീർ സി എം കമ്പിൽ
റാഷിദ് കമ്പിൽ
മാജിദ് ഫൈസി കമ്പിൽ

Leave a Reply

Your email address will not be published. Required fields are marked *

Check Also

മുസ്ലിം ലീഗ്തദ്ദേശിയം – ജനപ്രതിനിധി ശില്പശാല ഇന്ന് 2 മണിക്ക്:
പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും.