Home NARTH KANNADIPARAMBA ഡി.വൈ.എഫ്.ഐ കണ്ണാടിപ്പറമ്പിൽ ലഹരിക്കെതിരെ മനുഷ്യ ചങ്ങലയും പൊതുയോഗവും സംഘടിപ്പിച്ചു
KANNADIPARAMBA - November 12, 2022

ഡി.വൈ.എഫ്.ഐ കണ്ണാടിപ്പറമ്പിൽ ലഹരിക്കെതിരെ മനുഷ്യ ചങ്ങലയും പൊതുയോഗവും സംഘടിപ്പിച്ചു

കണ്ണാടിപ്പറമ്പ: ജനാധിപത്യ മഹിള അസോസിയേഷൻ, DYFI, IRPC എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കണ്ണാടിപ്പറമ്പിൽ ലഹരിക്കെതിരെ മനുഷ്യ ചങ്ങലയും പൊതുയോഗവും സംഘടിപ്പിച്ചു DYFI മയ്യിൽ ബ്ലോക്ക് സെക്രട്ടറി റനിൽ നമ്പ്രം പരിപാടി ഉദ്ഘാടനം ചെയ്തു
CPIM കണ്ണാടിപ്പറമ്പ് ലോക്കൽ സെക്രട്ടറി ബൈജു കോറോത്ത്, ജനാധിപത്യ മഹിള അസോസിയേഷൻ മയ്യിൽ ഏരിയ കമ്മറ്റിയംഗം പി.പി. സുനിത, മിഥുൻ തുടങ്ങിയവർ പ്രസംഗിച്ചു.
കണ്ണാടിപ്പറമ്പ് തെരുവിൽ നടന്ന പരിപാടിയിൽ സ്ത്രീകളും കുട്ടികളുമടക്കം നിരവധിയാളുകൾ പങ്കെടുത്തു ലഹരിക്കെതിരെ മുഴുവനാൾക്കാരും പ്രതിജ്ഞയെടുക്കുകയും ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *

Check Also

യുവാക്കളെ കാറിൽ തട്ടിക്കൊണ്ടു പോയ സംഘത്തിലെ മൂന്ന് പേർ അറസ്റ്റിൽ