Home NARTH KANNADIPARAMBA “ലഹരിയല്ല ജീവിതം,ജീവിതമാണ് ലഹരി” എന്ന സന്ദേശമുയർത്തി കുട്ടിച്ചങ്ങല തീർത്ത് പുല്ലൂപ്പി മാപ്പിള എൽപി സ്കൂൾ
“ലഹരിയല്ല ജീവിതം,ജീവിതമാണ് ലഹരി” എന്ന സന്ദേശമുയർത്തി കുട്ടിച്ചങ്ങല തീർത്ത് പുല്ലൂപ്പി മാപ്പിള എൽപി സ്കൂൾ
കണ്ണാടിപ്പറമ്പ: സംസ്ഥാന സർക്കാരിന്റെ നിർദ്ദേശത്തിൽ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ശൃംഖലയുടെ ഭാഗമായി പുലീപ്പി മാപ്പിള എൽപി സ്കൂൾ വിദ്യാർത്ഥികൾ “ലഹരിയല്ല ജീവിതം,ജീവിതമാണ് ലഹരി” എന്ന സന്ദേശമുയർത്തി കുട്ടിച്ചങ്ങല തീർത്തു.വാർഡ് മെമ്പർ ശ്രീമതി സൽമത്ത് ഉദ്ഘാടനം ചെയ്തു, അജ്മൽമാസ്റ്റർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ഹെഡ്മിസ്ട്രസ് പ്രഭാവതി ടീച്ചർ, പി ടി എ പ്രസിഡന്റ് സാജിദ, മദർ പി ടി എ പ്രസിഡന്റ് റസീന, സംസാരിച്ചു, തുടർന്ന് പ്രതീകാത്മകമായി ലഹരിവസ്തുക്കൾ കത്തിച്ചു.



Click To Comment