സി.പി.ഐ.എം ചേലേരി ലോക്കൽ കമ്മറ്റി കോടിയേരിയുടെ നിര്യാണത്തിൽ അനുശോചന യോഗം ചേർന്നു
ചേലേരി: സി.പി.ഐ.എം ചേലേരി ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ സ: കോടിയേരിയുടെ നിര്യാണത്തിൽ അനുശോചന യോഗം ചേർന്നു പരിപാടി പാർട്ടി ഏറിയാ കമ്മറ്റി അംഗം സ: പി.വി വത്സൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു സ:പി.വി ഉണ്ണികൃഷ്ണൻ അദ്ധ്വക്ഷം വഹിച്ചു എൻ.വി. പ്രേമാനന്ദൻ (INC) ഷാഹുൽ ഹമീദ് (IUML) വേണുഗോപാലൻ (BJP) അഷ്റഫ് കയ്യംങ്കോട് (INL) സ: വിഷ്ണു pp (DYFI) എന്നിവർ സംസാരിച്ചു സ: പി.സന്തോഷ് സ്വാഗതം പറഞ്ഞു



Click To Comment