കണ്ണാടിപ്പറമ്പ് തെരു വിലെ ഷാരോൺ കൃഷ്ണൻ ( 25 ) ആണ് ചെന്നൈയിൽ വെച്ച് മരണപ്പെട്ടത്.അച്ഛൻ : കൃഷ്ണൻ കറത്ത ( എ.കെ.ജി ആശുപത്രി ) അമ്മ : അനിത.ഇ ( അംഗൻവാടി വർക്കർ ) സഹോദരൻ : അതുൽ കൃഷ്ണൻ ( കന്യാകുമാരി ) സംസ്ക്കാരം 6.9.22 രാവിലെ 9 മണി പുല്ലൂപി ശ്മശാനത്തിൽ