ചേലേരി: അഖില കേരള മാരാർ ക്ഷേമ സഭ ,ചേലേരി യൂണിറ്റ് പുതിയ ഭാരവാഹികളെ വാർഷിക സമ്മേളനത്തിൽ വച്ച് ജില്ലാ സെക്രട്ടരി കുട്ടിക്കൃഷ്ണ മാരാരുടെ നേതൃത്വത്തിൽ തെരെഞ്ഞെടുക്കപ്പെട്ടു.
പ്രസിഡണ്ട്: ഗോപാലകൃഷ്ണൻ .പി.
സെക്രട്ടരി: കെ.എസ്.ബാബു
ട്രഷറർ: വേണുഗോപാലൻ പി.വി
വൈസ്.പ്രസിഡൻ്റ്: കെ.വി.മനോജ് മാസ്റ്റർ
ജോ. സെക്രട്ടരി: നിധീഷ് .എം
അതോടൊപ്പം 21 അംഗ ഭാരവാഹി കമ്മറ്റിയും നിലവിൽ വന്നു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

കക്കാട് സ്വദേശി ഉസ്ബെക്കിസ്ഥാനിൽ മരിച്ചു