കണ്ണാടിപ്പറമ്പ്: പാറപ്പുറം സ്വദേശി ബാംഗ്ലൂരില്‍ നിര്യാതനായി. പാറപ്പുറം അംഗന്‍വാടിക്കു സമീപം പാറയില്‍ സലാം ആണ് മരണപ്പെട്ടത്. ഭാര്യ: സീനത്ത്. മക്കള്‍: റിജാസ്, ജസ് ലി, റജീസ്. ഉപ്പ: പരേതനായ ഇബ്രാഹിം. ഉമ്മ: ആമിന. സഹോദരങ്ങള്‍: ഫാത്തിമ, സൈനബ, ശംസുദ്ദീന്‍.

Leave a Reply

Your email address will not be published. Required fields are marked *

Check Also

യുവാക്കളെ കാറിൽ തട്ടിക്കൊണ്ടു പോയ സംഘത്തിലെ മൂന്ന് പേർ അറസ്റ്റിൽ