കണ്ണാടിപ്പറമ്പ്: പുല്ലൂപ്പി പള്ളിപ്രം ഐസക് പി മാത്യു(80) നിര്യാതനായി. ഭാര്യ പരേതയായ മണി . പി ഐസക്ക് . മക്കൾ മോളി, ബോബൻ ,ജോളി ,ഷേർളി ,പരേതനായ സത്യൻ, മരുമക്കൾ ജെസി, ഡൊമനിക് (കണ്ണാടിപ്പറമ്പ്), ജെയ്സൺ (മാട്ടൂൽ) സംസ്ക്കാരം പുല്ലൂപ്പി സെന്റ് ഇഗ്നേഷ്യസ് ചർച്ച് സെമിത്തേരിയിൽ

Leave a Reply

Your email address will not be published. Required fields are marked *

Check Also

തളിപ്പറമ്പിലെ കെഎസ്ഇബി കരാർ ജീവനക്കാരന്റെ മരണം കൊലപാതകം; സഹപ്രവര്‍ത്തകരായ രണ്ടുപേര്‍ അറസ്റ്റില്‍