Home NARTH KANNADIPARAMBA നൂഞ്ഞേരി വടക്കേ മൊട്ട കിഴക്കയിൽ അബ്ദുൽ ജലീൽ (41) മരണപ്പെട്ടു
KANNADIPARAMBA - OBIT - August 10, 2022

നൂഞ്ഞേരി വടക്കേ മൊട്ട കിഴക്കയിൽ അബ്ദുൽ ജലീൽ (41) മരണപ്പെട്ടു

നൂഞ്ഞേരി: വടക്കേ മൊട്ട കിഴക്കയിൽ അബ്ദുൽ ജലീൽ മരണപ്പെട്ടു. 41 വയസ്സായിരുന്നു. തെങ്ങ് മുറിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചിരുന്നുവെങ്കിലും അൽപസമയം മുമ്പ് മരണപ്പെടുകയായിരുന്നു. ഉസ്മാൻ മുസ്ലിയാരുടെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ: നൂറുന്നിസ (നിടുവാട്ട്). മക്കൾ: ഫാത്തിമ , മുഹമ്മദ് . സഹോദരങ്ങൾ: സലാം, സത്താർ, കദീജ, അസീസ്‌, സൗദ, ജുവൈരിയ, റഹൂഫ്‌.

Leave a Reply

Your email address will not be published. Required fields are marked *

Check Also

യുവാക്കളെ കാറിൽ തട്ടിക്കൊണ്ടു പോയ സംഘത്തിലെ മൂന്ന് പേർ അറസ്റ്റിൽ