പുല്ലൂപ്പി ചെങ്ങിനികണ്ടി പള്ളിക്ക് സമീപം കുനിമ്മൽ ശ്രീധരൻ (95) നിര്യാതനായി. ഭാര്യ ജാനകി മക്കൾ: സരള , സുരേശൻ ,സുജാത , നിജ മരുമക്കൾ സതീശൻ (പള്ളിപ്രം ) , ശ്രീജ (മന്ന ലക്ഷം വീട് )ചന്ദ്രൻ (പള്ളിപ്രം ), സുരേശൻ (പാന്തോട്ടം) സംസ്ക്കാരം രാവിലെ 9 മണിക്ക് പുല്ലൂപ്പി സമുദായ സ്മശാനത്തിൽ