കണ്ണാടിപ്പറമ്പ്: ചേലേരിമുക്കിലെ കാസർകോട് നഴ്സിംഗ് സ്കൂൾ റിട്ട. നഴ്സിംഗ് ട്യൂട്ടർ വി കമലാക്ഷി (76) അന്തരിച്ചു. സംസ്കാരം ബുധൻ രാവിലെ 11 ന് കൊളച്ചേരി പൊതു ശ്മശാനത്തിൽ. ഭർത്താവ് : പരേതനായ എരിപുരം രാഘവൻ. മക്കൾ : ആർ ഇ ശ്രീവൽസ ( ജോയിൻ്റ് കമ്മീഷണർ ജിഎസ്ടി കണ്ണുർ), ശ്രീവിദ്യ (പിആർഒ, സിഎച്ച്സി പാപ്പിനിശേരി). മരുമക്കൾ : ടി ഐ മധുസൂദനൻ എംഎൽഎ (സിപിഐ എം കണ്ണൂർ ജില്ല കമ്മിറ്റിയംഗം), വൈ ആർ മധു (വിമുക്തഭടൻ, മർച്ചൻ്റ് നേവി, മാവിലായി). സഹോദരങ്ങൾ : നളിനി, പത്മാവതി, പരേതരായ സരോജിനി, ഭാർഗവി.

Leave a Reply

Your email address will not be published. Required fields are marked *

Check Also

കക്കാട് സ്വദേശി ഉസ്ബെക്കിസ്ഥാനിൽ മരിച്ചു