കണ്ണൂർ :കണ്ണൂർ സിറ്റി, കണ്ണൂർ ടൗൺ, എടക്കാട് എന്നീ പോലീസ് സ്റ്റേഷൻ പരിധികളിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ബർണ്ണശ്ശേരി സ്വദേശിയായ അതുൽ ജോൺ റോസാരിയോ 26 വയസ്സ് എന്നയാളെ കണ്ണൂർ ജില്ലാ പോലീസ് മേധാവിയുടെ ശുപാർശയിൽ ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ രാജീവ് കുമാർ കാപ്പ ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചു.



Click To Comment