യൂത്ത് ലീഗ് ദിനം; പുലൂപ്പി പാറപ്പുറത്ത് പതാക ഉയർത്തി
കണ്ണാടിപറമ്പ്: യൂത്ത് ലീഗ് ദിനത്തോടനുബന്ധിച്ച് പുലൂപ്പി പാറപ്പുറത്ത് യൂത്ത് ലീഗ് അഴീക്കോട് മണ്ഡലം ജന : സെക്രട്ടറി അശ്ക്കർ കണ്ണാടിപ്പറമ്പ് പതാക ഉയർത്തി പ്രതിഞ്ജ ചൊല്ലി കൊടുത്തു. നിയാസ് പാറപ്പുറം, ശുഹൈബ് കെ വി, മുഹമ്മദ് കെവി, നബീൽ കെ വി, മുസ്താഖ് കെസി, അജ്നാസ് പാറപ്പുറം, മുനവ്വൽ , തൻവീർ , മർസ്സൂഖ് സി സംബന്ധിച്ചു.



Click To Comment