കാട്ടാമ്പള്ളി : പാപ്പിനിശേരി സബ്ജില്ല അറബിക് ടീച്ചേർസ് അക്കാദമിക് കോംപ്ലക്സ് ഏകദിന ശില്പശാല ബി പി സി ശ്രീ കെ പ്രകാശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഐ എം ഇ ശ്രീ കെ കെ അബൂബക്കർ മാസ്റ്റർ അധ്യക്ഷത വഹിച്ചു വിവിധ സെഷനുകൾക്ക് കെ  സിറാജുദ്ധീൻ മാസ്റ്റർ, എം പി നജീറ ടീച്ചർ, നസീർ മാസ്റ്റർ, കെ കെ സിദീക് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി. സെക്രട്ടറി കെ യൂസുഫ് മാസ്റ്റർ സ്വാഗതവും ഒ കെ ജുബൈർ മാസ്റ്റർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

മുസ്ലിം ലീഗ്തദ്ദേശിയം – ജനപ്രതിനിധി ശില്പശാല ഇന്ന് 2 മണിക്ക്:
പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും.