മുണ്ടയാട്: മുണ്ടയാട് അതിരകം യു.പി സ്കൂളിനടുത്ത് എ.കെ സുഗതൻ നിര്യാതനായി. മെഡ്ലി ഫാർമസ്യൂട്ടിക്കൽസ് മുൻ മെഡിക്കൽ റെപ് ആയിരുന്ന അദ്ദേഹത്തിന് 64 വയസ്സായിരുന്നു. ഭാര്യ: സജിത. ഏക മകൾ: സിജി (റിംസ് ഇന്റർനാഷണൽ സ്കൂൾ അധ്യാപിക). മരുമകൻ: ബിജു (മെഡിക്കൽ റെപ്, കണ്ണൂർ ബ്ലൂക്രോസ്സ് ലാബ്‌സ് ലിമിറ്റഡ്).
സംസ്കാരം നാളെ രാവിലെ 10 മണിക്ക് പയ്യാമ്പലത്ത് വെച്ചു നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

Check Also

യുവാക്കളെ കാറിൽ തട്ടിക്കൊണ്ടു പോയ സംഘത്തിലെ മൂന്ന് പേർ അറസ്റ്റിൽ