മാതോടം : എസ്‌.എസ്.എൽ.സി, പ്ലസ്‌ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ മാതോടം മഹൽ പരിധിയിലുള്ള കുട്ടികളെയും കണ്ണൂർ യൂണിവേഴ്സിറ്റി വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ എം.എ . എക്കണോമിക്സിൽ ഒന്നാം റാങ്ക് നേടിയ കുട്ടിയേയും മാതോടം യു എ ഇ കൂട്ടായ്മ ഉപഹാരം നൽകി അനുമോദിച്ചു. ചടങ്ങിൽ കൂട്ടായ്മ ചീഫ് കോർഡിനേറ്റർ തൻസീറിന്റെ നേതൃത്തതിൽ ആസിഫ് (ജോ:സെക്ര) കോർഡിനേറ്റർ സാബിർ യു.വി ,അഫ്സൽ എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

Check Also

യുവാക്കളെ കാറിൽ തട്ടിക്കൊണ്ടു പോയ സംഘത്തിലെ മൂന്ന് പേർ അറസ്റ്റിൽ