ചക്കപ്പൊയ്യൻ രാധ നിര്യാതയായി
അത്താഴക്കുന്ന് :പഴയ പാൽ സൊസൈറ്റിക്ക് സമീപം ഗീതാലയത്തിൽ ചക്കപ്പൊയ്യൻ രാധ (78 ) നിര്യാതയായി. പത്ത് വർഷത്തോളം പാൽ വിതരണ സൊസൈറ്റിയുടെ ഡയരക്ടരായിരുന്നു. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ :- ഗീത, പുഷ്പൻ (ഗൾഫ് ) വിശ്വനാഥൻ (ബിസിനസ്സ് ) സുജിത്ത് (കൺ സക്ഷൻ വർക്ക്)
മരുമക്കൾ :- ഷൈബ, രാജശ്രീ, പ്രജീഷ , പരേതനായ വിനോദൻ ,
ശവസംസ്ക്കാരം നാളെ കാലത്ത് 10 മണിക്ക് പയ്യാമ്പലത്ത് .



Click To Comment