കമ്പിൽ: എസ്.എസ്.എൽ.സി പരീക്ഷയിൽ കമ്പിൽ മാപ്പിള ഹയർ സെക്കന്ററി സ്കൂളിന് ഇത്തവണ നൂറ് ശതമാനം വിജയം. ആകെ 248 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ മുഴുവൻ പേരും ഉപരിപഠനത്തിനു അർഹരായി. ഇതിൽ 5 പേരാണ് ഫുൾ എ.പ്ലസ് കരസ്ഥമാക്കിയത്. വിജയിച്ച എല്ലാ വിദ്യാർത്ഥികൾക്കും സ്കൂൾ മാനേജ്മെന്റ്, സ്റ്റാഫ് അംഗങ്ങൾ, പി.ടി.എ പ്രതിനിധികൾ എന്നിവർ അനുമോദനം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

തളിപ്പറമ്പിലെ കെഎസ്ഇബി കരാർ ജീവനക്കാരന്റെ മരണം കൊലപാതകം; സഹപ്രവര്‍ത്തകരായ രണ്ടുപേര്‍ അറസ്റ്റില്‍