കണ്ണാടി ചാരിറ്റബിൾ സൊസൈറ്റിയുടെ കരുതൽ പദ്ധതി ധനസഹായം നൽകി
കണ്ണാടിപ്പറമ്പ: മരണപ്പെട്ട സിവി ദിനേശൻ പെരുന്തട്ടാന്റെ പേരിൽ കണ്ണാടിപറമ്പ കേരള ഗ്രാമീൺ ബാങ്കിൽ ഉണ്ടായിരുന്ന കടം (92038/-രൂപ )കണ്ണാടി ചാരിറ്റബിൾ സൊസൈറ്റിയുടെ കരുതൽ പദ്ധതിയുടെ ഭാഗമായി ക്ലോസ് ചെയ്തു ആയതിന്റെ രസീതി സൊസൈറ്റി പ്രസിഡന്റ് ആനന്ദ് കണ്ണാടിപ്പറമ്പ് കുടുംബത്തിന് കൈമാറി, സൊസൈറ്റി ജോയിന്റ് സെക്രട്ടറി ധനേഷ് സി വി, മോഹനാംഗൻ എന്നിവർ പങ്കെടുത്തു



Click To Comment