ദിക്ർ സ്വലാത്ത് മജ്ലിസുന്നൂർ വാർഷികം; പുല്ലൂപ്പി ജുമാ മസ്ജിദ് അങ്കണത്തിൽ
കണ്ണാടിപ്പറമ്പ് : പുല്ലുപ്പി ഇസ്ലാ ഹുൽ മുസ്ലിമീൻ സഭയുടെ നേതൃത്വത്തിലുള്ള ദിക്ർ സ്വലാത്ത് മജ്ലിസുന്നൂർ വാർഷികം ഇന്ന് 10 ന് പുല്ലൂപ്പി ജുമാ മസ്ജിദ് അങ്കണത്തിൽ വെച്ച് നടക്കും. സയ്യിദ് ഫൈസൽ ഹുദവി തങ്ങൾ തളിപ്പറമ്പ് നേതൃത്വം നൽകും .പി.പി. മുഹമ്മദ് അശ്റഫ് മാസ്റ്റർ ( സെക്രട്ടറി , IMS ) സ്വാഗതവും കെ.പി. അബൂബക്കർ ഹാജി ( പ്രസിഡണ്ട് IMS ) യുടെ അധ്യക്ഷതയിൽ പുല്ലൂപ്പി ജുമാമസ്ജിദ് ഖത്തീബ് മുഹമ്മദ് ബഷീർ ഹനീഫി ഉദ്ഘാടനം ചെയ്യും.
എ.ടി. മുസ്തഫ ഹാജി ( ട്രഷറർ , IMS ) : സി . കുഞ്ഞഹമ്മദ് ഹാജി ( വൈസ് പ്രസിഡണ്ട് , IMS ) : കെ.സി. സലാം ഹാജി ( വൈസ് പ്രസിഡണ്ട് , IMS ) : എ.ടി. മഹ്മൂദ് ഹാജി ( വൈസ് പ്രസിഡണ്ട് , IMS ) മുസമ്മിൽ എം . ( സെക്രട്ടറി , IMS ) : പി.സി. റഹീം ( കൺവീനർ , മജ്ലിസുന്നൂർ ) : മുസ്തഫ കെ . ( ജോ . കൺവീനർ , മജ്ലിസുന്നൂർ)ഉബൈദ് സി . ( സെക്രട്ടറി , IMS ) എന്നിവർ വേദിയിൽ സന്നിതരാവും


