പുല്ലൂപ്പിയിലെ തങ്കപ്പൻ (സക്കരിയ ) നിര്യാതനായി
കണ്ണാടിപ്പറമ്പ് : പുല്ലൂപ്പിയിലെ തങ്കപ്പൻ (സക്കരിയ ) നിര്യാതനായി .സംസ്ക്കാരം രാവിലെ 11.30 ന് പുല്ലൂപ്പി സെന്റ് ഇഗ്നേഷ്യസ് ചർച്ച് സെമിത്തേരിയിൽ
മക്കൾ, സത്യരാജൻ, വിക്രമൻ , സീത, രമണൻ , സുഗുണൻ , ജോസ് , ട്രീസ , സനൽ ,സന്തോഷ്



Click To Comment