ഖത്തര്‍ ലോകകപ്പ് ഔദ്യോഗിക ഫുട്ബോള്‍ കണ്ണൂര്‍ പോലീസ് ടര്‍ഫില്‍ പ്രദർശിപ്പിക്കുന്നു
കണ്ണൂര്‍: ഖത്തര്‍ ലോകകപ്പിന്‍റെ ഔദ്യോഗിക ഫുട്ബോള്‍ “അല്‍ റിഹ്ല” കണ്ണൂര്‍ പോലീസ് മൈതാനിയില്‍ കണ്ണൂര്‍ സിറ്റി പോലീസ് പുതുതായി നിര്‍മ്മിച്ച ഫുട്ബോള്‍ ടര്‍ഫീല്‍ പ്രദര്‍ശിപ്പിക്കുന്നു. ആഡിഡാസ് കമ്പനി പുറത്തിറക്കിയ ഫുട്ബോള്‍, ഫുട്ബോള്‍ പ്രേമികളെ പരിചയപ്പെടുത്തുന്നതിന്‍റെ ഭാഗമായി ദയ ഫുട്ബോള്‍ അക്കാദമി ചെയര്‍മാന്‍ ഡോ: എന്‍ കെ സൂരജ് ആണ് ഔദ്യോഗിക ഫുട്ബോള്‍ “അല്‍ റിഹ്ല” കണ്ണൂര്‍ പോലീസ് ഫുട്ബോള്‍ ടര്‍ഫീല്‍ എത്തിച്ചത്.



Click To Comment