Home NARTH KANNADIPARAMBA പുല്ലൂപി മാപ്പിള എൽപി സ്കൂൾ ഗണിത വിജയം രക്ഷിതാക്കൾക്കുള്ള ശില്പശാലയും എൽ എസ് എസ് ജേതാക്കളെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു.
പുല്ലൂപി മാപ്പിള എൽപി സ്കൂൾ ഗണിത വിജയം രക്ഷിതാക്കൾക്കുള്ള ശില്പശാലയും എൽ എസ് എസ് ജേതാക്കളെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു.
പുല്ലൂപി മാപ്പിള എൽപി സ്കൂൾ “ഗണിത വിജയം “രക്ഷിതാക്കൾക്കുള്ള ശില്പശാലയും Lss ജേതാക്കളെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. വാർഡ് മെമ്പർ സൽമത്ത് ഉദ്ഘാടനം നിർവഹിച്ചു.സ്കൂൾ വക മൊമെന്റോ സൽമത്തും, ക്‌ളാഡർ ഓൺലൈൻ സൊല്യൂഷൻ MD ശ്രീ യൂനുസ് എൻ.കെ കമ്പനി വക മൊമെന്റോ കുട്ടികൾക്ക് നൽകി ആദരിച്ചു.മദർ പി.ടി.എ പ്രസിഡന്റ് റസീന അധ്യക്ഷത വഹിച്ചു. പ്രഭാവതി ടീച്ചർ സ്വാഗതവും, ധന്യ ടീച്ചർ ആശംസ അർപ്പിച്ച് സംസാരിച്ചു. അജ്മൽ മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി.ശില്പ ശാലയ്ക്ക് സാബിറ ടീച്ചർ,റജിന ടീച്ചർ, നേതൃത്വം നൽകി.



Click To Comment