പറവകൾക്കൊരു തണ്ണീർകുടം.
പള്ളേരി : കടുത്ത വേനലിൽ ദാഹിച്ചുവലയുന്ന പറവകൾക്ക് തണ്ണീർകുടമൊരുക്കി പള്ളേരി മാപ്പിള എൽ പി സ്കൂളിലെ കുരുന്നുകൾ… സ്കൂളിലെ മുഴുവൻ കുട്ടികളുടെയും അദ്ധ്യാപകരുടെയും സാന്നിധ്യത്തിൽ പ്രധാനധ്യാപിക ശ്രീമതി അരുണ ടീച്ചർ തണ്ണീർകുടം പദ്ധതി ഉദ്ഘാടനം ചെയ്തു.തുടർന്ന് വീടുകളിലും തണ്ണീർകുടം ഒരുക്കി പറവകൾക്ക് കാരുണ്യമേകാൻ വിദ്യാർഥികൾ തീരുമാനിച്ചു



Click To Comment