Home NARTH KANNADIPARAMBA നാറാത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ ആവശ്യമായ ഡോക്ടർമാരെയും ഫാർമസിസ്റ്റുകളെയുംഅടിയന്തിരമായി നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് എസ് ഡി പി ഐ നിവേദനം നൽകി
KANNADIPARAMBA - NARTH - January 27, 2022

നാറാത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ ആവശ്യമായ ഡോക്ടർമാരെയും ഫാർമസിസ്റ്റുകളെയുംഅടിയന്തിരമായി നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് എസ് ഡി പി ഐ നിവേദനം നൽകി

         നാറാത്ത് പ്രാഥമികകേന്ദ്രം (ഹെൽത്ത്സെന്റർ )കുറച്ച്മാസങ്ങൾക്ക് മുൻപ്പ് കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുകയും  അന്ന് ബഹുമാനപെട്ട എം എൽ എയും മറ്റ് ബന്ധപ്പെട്ടവരും ജനങ്ങളോട് പറഞ്ഞത് വൈകുന്നേരം 5മണിവരെ 2 ഡോക്ടർമ്മാരുടെ സേവനം ഉണ്ടാവുമെന്നാണ് ണ്.ഇത് വരെയും 5മണിവരെ ഡോക്ടർമ്മാരെ നിയോഗിച്ച് കണ്ടില്ല ഇപ്പോൾ വൈറൽ പനിയും കൊറോണയും പടർന്ന്പിടിക്കുന്ന സാഹചര്യം ഉണ്ടാവുമ്പോൾ പോലും  250/275ഉം ടോക്കൺ കൊടുക്കുന്ന കേന്ദ്രത്തിൽ ഒരു ഡോക്ടറേ വെച്ചുകൊണ്ടുള്ള പരിശോധന അപര്യാപ്തമാണ് പനിയും മറ്റ് ആരോഗ്യ പ്രശ്നവുമായി വരുന്നവർ മണികൂറുകൾ ക്യു നിന്ന് കൊണ്ട് കഷ്ട്ടപെടുന്നു മരുന്നുകൾ വിതരണം ചെയ്യുന്ന സ്ഥലത്തും മണിക്കൂറുകൾ നിന്നാൽ മാത്രമാണ് മരുന്നുകൾ കിട്ടുന്നത് അവിടെയും ആവശ്യത്തിന്ന് ജീവനക്കാരില്ല ആയതിനാൽ എത്രയും പെട്ടന്ന് ഡോക്ടർമ്മാരെയും ജീവനക്കാരെയും നിയമിച്ചുകൊണ്ട് ജനങ്ങളുടെ പ്രയാസം അകറ്റണമെന്ന് ആവശ്യപ്പെട്ട് നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് സെക്രട്ടറി മറ്റ് ബന്ധപെട്ടവർക്ക് എസ് ഡി പി ഐ നാറാത്ത് പഞ്ചായത്ത് സെക്രട്ടറി ഹനീഫ എം ടി നിവേദനം നൽകി.കമ്പിൽ ബ്രാഞ്ച് പ്രസിഡന്റ് മൂസാൻ കണ്ണാടിപറമ്പ് ബ്രാഞ്ച് സെക്രട്ടറി സഹബാസ് പകെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

Check Also

ചേലേരിയില്‍ മുദരിസായിരുന്ന അബ്ദു റഹീം മുസ്ലിയാര്‍ മരണപ്പെട്ടു