പുല്ലൂപ്പി പാറപ്പുറം പുതിയ മദ്റസയുടെ കുറ്റി അടിക്കൽ കർമ്മം നടത്തി
കണ്ണാടിപ്പറമ്പ്: പുല്ലൂപ്പി പാറപ്പുറം മദ്രസത്തുൽ ഫാറൂഖ് യുടെ പുതുതായി നിർമ്മിക്കുന്ന മദ്രസ യുടെ കുറ്റി ഇടൽ കർമ്മം കണ്ണൂർ ജില്ലാജമീഅത്തുൽ മുഅല്ലി മീൻ പ്രസിഡന്റ് മാണിയൂർ അബ്ദുറഹ്മാൻ ഫൈസി നിർവ്വഹിച്ചു. പ്രോഗ്രാമിൽ ടി പി അസീസ് ആദ്യക്ഷതയും കെ പി അബൂബക്കർ ഹാജി ഉൽ ഘാടനവും നിർവഹിച്ചു .ബഷീർ ,ഹനീഫ, മുഹമ്മദ് മുസ്തഫ ഫൈസി, അബ്ദുല്ല ഹുദവി ,പി പി അഷ്റഫ് മാസ്റ്റർ ,കെ മുസ്തഫ നൂഞ്ഞേരി, മുസമ്മിൽ പുല്ലൂപ്പി ,അബ്ദുറഹ്മാൻ ദാരിമി ,അലവി മൗലവി ,എ ടി മുസ്തഫ ഹാജി , മുസ്തഫ ഇബ്രാഹിം ഹാജി, മുഹമ്മദലി എന്നിവർ പങ്കെടുത്തു



Click To Comment