Home NARTH LOCAL-NEWS KOLACHERI OBIT പറശ്ശിനിമടപ്പുര കുടുംബാംഗം പി. എം കമാലാക്ഷൻ നിര്യാതനായി
OBIT - January 17, 2022

പറശ്ശിനിമടപ്പുര കുടുംബാംഗം പി. എം കമാലാക്ഷൻ നിര്യാതനായി

പറശ്ശിനിമടപ്പുര കുടുംബാംഗം പി. എം കമാലാക്ഷൻ (66) നിര്യാതനായി പരേതനും പറശ്ശിനിമടപ്പുര ട്രസ്റ്റി & ജനറൽ മാനേജറുമായിരുന്ന പി.എം കുഞ്ഞിക്കണ്ണൻ മടയൻ്റെ മകനാണ്.. ഭാര്യ പ്രീത.. മക്കൾ അഭിനീത്, അനുജ്.. മരുമകൾ സജിത (ഉദുമ).. സഹോദരങ്ങൾ ഷൈലജ, പദ്മജ, മനോജ്‌, പരേതനായ സുനിൽ.. സംസ്കാരം 18/01/2022 രാവിലെ10:30ന്

Leave a Reply

Your email address will not be published. Required fields are marked *

Check Also

തളിപ്പറമ്പിലെ കെഎസ്ഇബി കരാർ ജീവനക്കാരന്റെ മരണം കൊലപാതകം; സഹപ്രവര്‍ത്തകരായ രണ്ടുപേര്‍ അറസ്റ്റില്‍